നീ സത്യമെന്നു
കരുതുനതെല്ലാം
ഒരു നേര്‍ത്ത പാട നിറഞ്ഞ
സത്യങ്ങള്‍ മാത്രം
നിന്റെ കണ്ണുകളെ
കഭിളിപിക്കുന്ന
ചില കറുത്ത
സത്യങ്ങള്‍
നിന്റെ ലഹരി മയക്കത്തില്‍
നിന്നും ഇനിയും ഉണരൂ
നിന്നെ കാത്തുനില്കുന്നു
കറുപിന്റെ മറപറ്റി
നില്കുന്ന ഒരുകൂട്ടം ജനങ്ങള്‍
ഇരുട്ടെന്ന
ശാപതിലേക്ക്
തന്റെ ജന്മം
ഉഴിഞ്ഞുവെച്ച
പാവങ്ങള്‍
അവരുടെ കണ്ണുകളെ
നിന്റെ ഭാണങ്ങള്കൊണ്ട്
ഉണര്‍ത്തുക .....!!!!