ഒരു മണ്ണെണ്ണ
തിരിയുടെ
വെട്ടത്തില്‍
എഴുതിയ വരികള്‍
എനിക്കു നേരെ
തിരിഞ്ഞു നിന്ന്
കുത്തുന്നു ...
എഴുതിയ പേനക്കണോ
അതോ എനിക്കാണോ
പിഴവ് പറ്റിയത്
ചിന്തകള്‍ എന്റെ
മനസ്സിനെ ഇറുക്കി
വലിക്കുന്നു
ഇനിയെന്റെ
തൂലിക ചലിക്കില്ല .. ഞാനും
ഇരുട്ടിന്റെ മറപറ്റി
നടക്കാന്‍ മനസ്സ്
കൊതിക്കുന്നു ...
No comments:
Post a Comment