Blogger Widgets
എന്‍റെ വിഷുക്കണി.....
മുകളില്
കറങ്ങുന്ന ഫാന്‍ ;
പതിചാരിയ
വാതിലില്
തൂങ്ങി കിടക്കുന്ന
തൂവാല;
തൊട്ടരികില്
കൂര്‍ക്കം വലിച്ചു
കിടന്നുറങ്ങുന്ന
സുഹൃത്ത്
എങ്കിലും എന്‍റെ
മനസ്സില് ഒരു കണി
പുലരും നേരം
കണ്ണു പൊത്തി
കാണിച്ചിരുന്ന കണി
മനസിലെ കണി....
No comments:
Post a Comment